ഉത്തരാഖണ്ഡിൽ ശക്തമായ ഭൂചലനം
ഡെറാഡൂൺ: ഡൽഹിയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. രാവിലെയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ...