സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജ് പോലും നിർമ്മിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല ;വനംമന്ത്രി ഗസ്റ്റ് ഹൗസിൽ ടിവി കണ്ടിരിക്കുകയാണ് ; വി മുരളിധരൻ
ന്യൂഡൽഹി: വയനാട്ടിലെ വന്യജീവി ആക്രമണ സംഭവങ്ങളിൽ വനംമന്ത്രിയെയും , രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളിധരൻ. വനംമന്ത്രി എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ...