‘രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം നില നില്‍ക്കില്ല’; കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സര്‍ക്കാറിനെ വീഴ്ത്തുമെന്ന് വസുന്ധര രാജെ
ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം നില നില്‍ക്കില്ലെന്ന് ബി.ജെ.പി നേതാവ് വസുന്ധര രാജെ. സര്‍ക്കാറിനെതിരെ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ ...