ഈ തോല്‍വിയെ കുറിച്ച് ദുംഗെ എന്ത് പറയും
സാന്റിയാഗോ: ഫുട്‌ബോളില്‍ തോല്‍വി അത്ര വലിയ കാര്യമൊന്നുമല്ല, ഒരു നിമിഷത്തെ നിര്‍ഭാഗ്യം മതി എല്ലാം മാറിമറിയാന്‍..തോറ്റത് കൊളംബിയ പോലുള്ള ലാറ്റിനമേരിക്കന്‍ പ്രബലരോടാവുമ്പോള്‍ അത്രയൊന്നും പറയേണ്ടതുമല്ല. പക്ഷേ ബ്രസില്‍ ...