അദ്ദേഹം ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ ഉമ്മൻചാണ്ടിയാകാൻ ശ്രമിക്കുന്നു; ഫെയ്‌സ്ബുക്ക് കുറിപ്പുമായി വി.ഡി. സതീശൻ
മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ ഓർമ്മക്കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻചാണ്ടി അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങിയിട്ട് മൂന്ന് വർഷം തികയുകയാണെന്ന് അദ്ദേഹം ...








