‘മുസ്‌ലിം പേരിനോട് ഓക്കാനമോ?’; മുബാറക് ഷായെ ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി നിയമിച്ച നടപടിയിൽ സർക്കാരിനെ പിന്തുണച്ചും വെള്ളാപ്പള്ളി നടേശനെ വിമർശിച്ചും മുസ്‌ലിം ലീഗ് മുഖപത്രം
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. മുബാറക് ഷായെ നിയമിച്ചതിനെ പിന്തുണച്ചും ശ്രീനാരായണ ധര്‍മ പരിപാലന സംഘം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ...