ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്‌നേശ് ശിവനും; ആശംസകളുമായി ആരാധകർ
ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്‌നേശ് ശിവനും. കുട്ടികൾ പിറന്ന ശേഷം ഇരുവരുടേയും നിരവധി ചിത്രങ്ങൾ നയൻതാരയും വിഘ്‌നേശും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒന്നിൽ ...