വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിന് തീപിടുത്തം; ഏഴ് രോഗികള്‍ക്ക് ദാരുണാന്ത്യം
വിജയവാഡ: വിജയവാഡയില്‍ കോവിഡ് സെന്ററിന് തീപിടിച്ച് അപകടം. 7 രോഗികള്‍ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് ...