അമേത്തിയില്‍ ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന് വെടിയേറ്റു; സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്രസിങ് വെടിയേറ്റു മരിച്ച് ഒരു മാസം കഴിയുമ്പോളാണ് വീണ്ടുമൊരാക്രമണം
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന് വെടിയേറ്റു. ചിബ്രാഹ ഗ്രാമത്തലവനായ അശോക് കുമാര്‍ സിങ് (45) നാണ് ബുധനാഴ്ച രാത്രി വെടിയേറ്റത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് വാര്‍ത്താ ...