‘വിപിന്‍ ശിക്ഷ വിധിച്ചത് താലിബാന് കോടതി’, മരണം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ശോഭാ സുരേന്ദ്രന്
ആലത്തിയൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് വിപിന്റെ മരണം ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ആലത്തിയൂരില്‍ വിപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ...