ഏട്ടൻ ഉപേക്ഷിച്ചുപോയി,അച്ഛനും അമ്മയ്ക്കും വേണ്ട; മുസ്ലീമായി മതം മാറാൻ പോവുകയാണ്; വൈറൽ ഒളിച്ചോട്ടത്തിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്
മനുഷ്യൻ കുടുംബമായി താമസിക്കാൻ ആരംഭിച്ചപ്പോഴേ ഉണ്ടായ ഒന്നാണ് ഒളിച്ചോട്ടം. വീട്ടുകാർ തങ്ങളുടെ പ്രണയ ബന്ധത്തിന് സമ്മതിക്കാതെ വരുമ്പോൾ സ്‌നേഹിച്ച രണ്ട് പേർ എല്ലാം ഉപേക്ഷിച്ച് പുതുജീവിതത്തിലേക്ക് കടക്കുന്നതാണ് ...