ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ
ദക്ഷിണാഫ്രിക്കയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന സെഷനിടെ വിരാട് കോഹ്‌ലിയുമായി നടത്തിയ തന്ത്രപരമായ ചർച്ചകളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ...








