വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്
2011-ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഓർമ്മകൾ ഒരൊറ്റ ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും ഒരിക്കലും മറക്കാനിടയില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശഭരിതമായ ഫൈനലിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്താണ് ...








