“നീ മരണമില്ലാത്ത ഹീറോ”: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച വിശാലിനെ പ്രകീര്‍ത്തിച്ച് ജില്ലാ കളക്ടര്‍
പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച യുവാവിന് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ പ്രകീര്‍ത്തനം. തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു വിശാല്‍ നായര്‍ എന്ന 24കാരന്‍ അന്തരിച്ചത്. ...