‘കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയുള്ളത്, എല്ലാ പ്രതികളെയും ഉടൻ പിടികൂടണം’; രഞ്ജിത്ത് ശ്രീനിവാസിന്റെ വീട് സന്ദർശിച്ച് ഖുശ്ബു
ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്നും ...