75 ദിവസങ്ങളിലായി 200 ലധികം പൊതുപരിപാടികൾ, 80 ലധികം അഭിമുഖങ്ങൾ; ഇലക്ഷൻ ക്യാമ്പയിൻ അവസാനിപ്പിച്ച് ഇന്ത്യയുടെ സൂപ്പർ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ നരേന്ദ്ര മോദിയെപ്പോലെ ഊർജ്ജസ്വലനായ ഒരു പ്രധാനമന്ത്രിയെ നമുക്കാർക്കും കാണാൻ കഴിയില്ല. ആധുനിക കാലത്ത് കർമ്മയോഗി എന്ന വാക്ക് ഉപയോഗിച്ചു കൊണ്ട് ...