മോദിയെ പ്രശംസിച്ച് പുടിൻ, അതിർത്തി തർക്കം തീർക്കാൻ ഡോവൽ ചൈനയിൽ; നയതന്ത്രക്കളത്തിൽ ഇന്ത്യയുടെ വൻ നീക്കം
ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര സഹകരണം മെച്ചപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. മോസ്കോയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ...









