എസ്എഫ്ഐ ഏകാധിപത്യത്തെ വെല്ലുവിളിച്ച് എബിവിപി പെണ്‍കരുത്ത് : വിടിബി കോളേജില്‍ യൂണിറ്റ് തുടങ്ങി
പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജില്‍ പെണ്‍കുട്ടികള്‍ മുന്‍കൈയെടുത്ത് എബിവി.പി യൂണിറ്റ് രൂപീകരിച്ചു. നിലവിൽ എസ് എഫ് ഐ ഭരണം നടത്തുന്ന കോളേജാണിത്. ഇവിടെ എബിവിപി മാതൃകാപരമായ പ്രവര്‍ത്തനം ...