അച്ചായൻ മമ്മുക്ക; പുതിയ ഗെറ്റപ്പ് വൈറൽ
തന്റെ പുതുപുത്തൻ ഗെറ്റപ്പുകളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘കണ്ണൂർ സ്ക്വാഡി’ന്റെ ദുബായി പ്രമോഷനു ...