സംസ്കൃത ആചാര്യനാവാൻ ആഗ്രഹം; സംസ്കൃത ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടി യുപിയിലെ മുസ്ലീം വിദ്യാർത്ഥി
ലക്നൗ : ഉത്തർപ്രദേശ് മാദ്ധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മുസ്ലീം വിദ്യാർത്ഥി. 82.71 ശതമാനം മാർക്കോടെയാണ് 17 ...








