ഇസ്രയേൽ തുടക്കം മാത്രം, ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും; ലോക ആധിപത്യത്തിന് ആഹ്വാനം ചെയ്ത് ഹമാസ് കമാൻഡർ
ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ പുതിയ സന്ദേശവുമായി ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്‌മൂദ് അൽ സഹർ. ആഗോള മേധാവിത്വമാണ് അഭിലാഷമെന്ന് ഹമാസ് ഭീകരനേതാവ് പറയുന്നു. ഇസ്രായേൽ ...