ഒറ്റയടിക്ക് 68 കിലോ പുല്ല് വരെ അകത്താക്കും, 16 മണിക്കൂർ വെള്ളത്തിൽ; ‘ഹിപ്പോ’യെ കുറിച്ച് രസകരമായ ചില കാര്യങ്ങൾ
ഇന്ന് വേള്‍ഡ് ഹിപ്പോ ഡേയാണ്, ഹിപ്പോപൊട്ടാമസ് ദിനം. വെള്ളത്തിലും ചെളിയിലും കുത്തിമറിയുന്ന, ഹിപ്പോ എന്ന് നമ്മള് സ്നേഹത്തോടെയും അല്ലാതെയുമൊക്കെ വിളിക്കുന്ന ആഫ്രിക്കക്കാരനായ ഈ കക്ഷിയുടെ നമുക്കറിയാത്ത, ചില ...