വാട്‌സ് ആപ്പ് , സ്‌കൈപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
സൗജന്യ കോളിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു. വാട്‌സ് ആപ്പ് കോള്‍,സ്‌കൈപ്പ്, തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ...