ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ
ആറുപതിറ്റാണ്ടോളമായി മുൾവേലികളും കാവൽപ്പുരകളും മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യയുടെ അതിർത്തി സംരക്ഷണ തന്ത്രത്തിൽ വൻ അഴിച്ചുപണി. പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ 6000 കിലോമീറ്ററോളം വരുന്ന ഭാഗത്ത് കടന്നുകയറ്റം ...








