സിക്സ് അടിച്ചാൽ ഔട്ടോ ഇത് കണ്ടം ക്രിക്കറ്റ് ആണോ എന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ ട്വിസ്റ്റ് ഇറുക്ക്; ബംഗ്ലാദേശ് താരത്തിന് സംഭവിച്ചത് ഇങ്ങനെ
ചാറ്റോഗ്രാമിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ 16 റൺസിന് പരാജയപ്പെടുത്തിയിരുന്നു . ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ...








