പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ ചെരുപ്പൂരി തലങ്ങും വിലങ്ങും തല്ലി പെൺകുട്ടി
ചെന്നൈ : ജയിലറെ നടുറോഡിൽ ചെരൂപ്പൂരി തല്ലി പെൺകുട്ടി. തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി നടുറോഡിൽ നിന്ന് ജയിലറെ തല്ലിയത്. മധുര സെൻട്രൽ ജയിൽ ...








