മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി
ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന ഇരുപത്തിയേഴുകാരിയായ യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനങ്ങളെ തുടർന്നാണെന്ന് പരാതി. ആറ്റുകാൽ സ്വദേശിനി ആരതിയെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ...








