ലിപ്സ്റ്റിക്കിന്റെ നിറം പണി കളഞ്ഞു; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിനെതിരെ നടപടി;മനുഷ്യാവകാശലംഘനമെന്ന് പരാതി
ചെന്നൈ; ചെന്നൈയിലെ ആദ്യ വനിതാ മാർഷലിനെതിരെ നടപടി. ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയെ സ്ഥലം ...