‘സ്ത്രീകൾക്ക് വീട്ടിലിരിക്കാം, ആ ചോയ്‌സ് പുരുഷന്മാർക്കില്ല’;പ്രണയത്തിലും വിവാഹത്തിലും ഭയം തോന്നുന്നുവെന്ന് നടൻ കരൺ വാഹി
ആധുനിക പ്രണയ സങ്കൽപ്പങ്ങളെയും വിവാഹബന്ധങ്ങളെയും കുറിച്ച് പ്രമുഖ ടെലിവിഷൻ താരവും അവതാരകനുമായ കരൺ വാഹി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ സംവാദത്തിന് വഴിതുറക്കുന്നു. നടി ...








