“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!
തലമുറകളായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ശീലമാണ് സ്ത്രീകൾ മോട്ടോർ സൈക്കിളിന് പിന്നിൽ യാത്ര ചെയ്യുമ്പോൾ രണ്ട് കാലുകളും ഒരു വശത്തേക്ക് വച്ച് ഇരിക്കുന്നത്. അമ്മമാരും മുത്തശ്ശിമാരും ...








