അവകാശങ്ങൾക്കായി അഫ്ഗാൻ സ്ത്രീകൾ തെരുവിൽ; സാമൂഹിക മാധ്യമങ്ങളിലെ ലൈവുകൾ താലിബാന് തലവേദന സൃഷ്ടിക്കുന്നു (വീഡിയോ)
കബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കുന്നു. കബൂളിലെ തെരുവിൽ സ്ത്രീകൾ ബാനറുകളുമായി പ്രതിഷേധിക്കുന്നതിന്റെയും താലിബാൻ ഭീകരർ അത് നോക്കി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ ...