‘കൊച്ചുണ്ണി’യുടെ ആദ്യ ദിന ആഗോള കളക്ഷന്‍ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍
നിവിന്‍ പോളിയും മോഹന്‍ലാലും അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ 'കായംകുളം കൊച്ചുണ്ണി'യുടെ ആദ്യ ദിനത്തെ ആഗോള കളക്ഷന്റെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആഗോള തലത്തില്‍ ചിത്രം ...