ഗുസ്തി ഫെഡറേഷൻ മേൽനോട്ടത്തിന് അഞ്ചംഗ സമിതി; മേരികോം അധ്യക്ഷയാകും
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപീകരിച്ചു. ബോക്‌സിംഗ് താരം മേരികോം അഞ്ചംഗ സമിതിയുടെ അധ്യക്ഷയാകും. മൂന്ന് കാര്യങ്ങളാണ് ...