ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്
ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സ്വർണ്ണ മെഡൽ നേടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഉത്തര കൊറിയയുടെ ...








