യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി
ആഗോള വേദിയിലെ ഇന്ത്യയുടെ കാര്യക്ഷമതയെയും നേതൃത്വപാടവത്തെയും പ്രശംസിച്ച് ലക്സംബർഗ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സാവ്യർ ബെറ്റൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉറപ്പ് നൽകിയാൽ അത് കൃത്യമായി ...








