യോഗി സര്‍ക്കാര്‍ മുത്തലാഖ് ഇരകള്‍ക്കൊപ്പം: ധനസഹായവും നിയമസഹായവും പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍
മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് യോഗി ...