നഴ്‌സിംഗ് വിദ്യാർത്ഥിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് മതം മാറാൻ നിർബന്ധിച്ചു; പ്രതിക്കായി തിരച്ചിൽ
ഇൻഡോർ: മതംമാറാൻ നിർബന്ധിച്ചുവെന്നാരോപിച്ച് മുസ്ലീം യുവാവിനെതിരെ പരാതിയുമായി നഴ്‌സിംഗ് വിദ്യാർത്ഥി. മദ്ധ്യപ്രദേശിലെ ആസാദ് നഗറിലാണ് സംഭവം. ബിലാൽ എന്നയാൾക്കെതിരായണ് പരാതി. കബളിപ്പിച്ച് എടുത്തഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് ...