‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണവും പരസ്പര വിശ്വാസവും കൂടുതൽ ശക്തമാക്കാൻ 'യുദ്ധ് അഭ്യാസ 2026' സൈനിക പരിശീലനം സഹായിക്കുമെന്ന് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ ...









