യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 22-ാമത് സംയുക്ത സൈനിക അഭ്യാസമായ 'യുദ്ധ അഭ്യാസ് 2026' സെപ്റ്റംബർ 15-ന് ഔദ്യോഗികമായി ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒരേസമയം രണ്ട് വ്യത്യസ്ത മേഖലകളിൽ പരിശീലനം ...








