ചൈനാ വിരുദ്ധ വികാരം തിരിച്ചടിയായി; ടിക് ടോക്കിന്റെ സ്ഥാനം കൈയ്യടക്കാൻ ഇന്ത്യന്‍ നിര്‍മിത ആപ്പ് സീ5 എത്തുന്നു
ടിക് ടോക്കിന് സമാനമായ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5 (Zee5). നിലവില്‍ ബീറ്റാ പതിപ്പിലുള്ള ഈ സേവനം ...