Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ചൈനാ വിരുദ്ധ വികാരം തിരിച്ചടിയായി; ടിക് ടോക്കിന്റെ സ്ഥാനം കൈയ്യടക്കാൻ ഇന്ത്യന്‍ നിര്‍മിത ആപ്പ് സീ5 എത്തുന്നു

by Brave India Desk
Jun 19, 2020, 10:23 am IST
in India, Technology
Share on FacebookTweetWhatsAppTelegram

ടിക് ടോക്കിന് സമാനമായ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5 (Zee5). നിലവില്‍ ബീറ്റാ പതിപ്പിലുള്ള ഈ സേവനം ജൂലായ് മുതലാണ് ലഭ്യമാവുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച ഈ ആപ്ലിക്കേഷനിലൂടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹ്രസ്വ വീഡിയോ ആപ്പ് വിപണിയില്‍ സ്ഥാപനമുറപ്പിക്കാനാണ് സീ5 ന്റെ നീക്കം. ഹ്രസ്വ വീഡിയോ ആപ്പുകള്‍ക്കുള്ള ഈ ജനപ്രീതിയാണ് സീ 5 ന് പ്രചോദനമായത്.

അതേസമയം ചൈനീസ് ആപ്പായ ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന ചൈനാ വിരുദ്ധ വികാരം ടിക് ടോക്കിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിതമായ പകരം സേവനത്തിന് ടിക് ടോക്കിന്റെ സ്ഥാനം കൈക്കലാക്കാന്‍ ഇത് അവസരം ഒരുക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സീ 5 പറയുന്നു. സുരക്ഷ, സംരക്ഷണം, ഔചിത്യം എന്നിവയാണ് ആപ്ലിക്കേഷന്റെ പ്രധാന തത്വങ്ങളെന്ന് കമ്പനി വ്യക്തമാക്കി.

Tags: chinaTik TokMAINzee5
Share977TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

കോവിഡ് രോഗബാധിതർ വർധിക്കുന്നു : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News