കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി
2007-ലെ ചരിത്രം 19 വർഷങ്ങൾക്ക് ശേഷം കൊളംബോയിൽ ആവർത്തിച്ചിരിക്കുന്നു. ടി20 ലോകകപ്പിലെ 19-ാം മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ ഒരിക്കൽക്കൂടി ലോകത്തെ ഞെട്ടിച്ചു. വെറും രണ്ട് ...








