Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

by Brave India Desk
Feb 13, 2026, 02:48 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

2007-ലെ ചരിത്രം 19 വർഷങ്ങൾക്ക് ശേഷം കൊളംബോയിൽ ആവർത്തിച്ചിരിക്കുന്നു. ടി20 ലോകകപ്പിലെ 19-ാം മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ ഒരിക്കൽക്കൂടി ലോകത്തെ ഞെട്ടിച്ചു. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 169 റൺസെന്ന വെല്ലുവിളി ഉയർത്തിയ സിംബാബ്‌വെ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ 146 റൺസിന് എറിഞ്ഞൊതുക്കി 23 റൺസിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയൻ നായകന്റെ തീരുമാനം പാളുന്ന കാഴ്ചയാണ് കൊളംബോയിൽ കണ്ടത്. പരിക്കിന്റെ പിടിയിലായിരുന്ന ഓസീസിനെതിരെ പക്വതയാർന്ന ബാറ്റിംഗും കൃത്യതയാർന്ന ബൗളിംഗും പുറത്തെടുത്താണ് സിംബാബ്‌വെ വിജയം പിടിച്ചെടുത്തത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെക്കായി 22 വയസ്സുകാരനായ ഓപ്പണർ ബെനറ്റിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് സിംബാബ്‌വെയുടെ വിജയത്തിന് അടിത്തറയിട്ടത്. താരം 64 റൺസ് നേടിയാണ് മടങ്ങിയത്. യുവതാരം നൽകിയ മികച്ച തുടക്കം അവസാന പന്തിൽ സിക്സർ പറത്തിക്കൊണ്ട് റാസ ഇന്നിംഗ്സ് അവസാനിപ്പിച്ചതോടെയാണ് സിംബാബ്‌വെ 169-ലേക്ക് എത്തിയത്.  റാസ 25 റൺ നേടിയാണ് മടങ്ങിയത്.  തദിവനാഷെ മരുമണി (35), റയാൻ ബേൾ (35) എന്നിവരും മികച്ച പിന്തുണ നൽകി.

170 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. ബ്ലെസിംഗ് മുസറബാനിയുടെയും ബ്രാഡ് ഇവാൻസിന്റെയും ബൗളിംഗിന് മുന്നിൽ ഓസീസ് മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 4 ഓവറിൽ 17 റൺസ് മാത്രം നൽകി 4 വിക്കറ്റുകൾ വീഴ്ത്തിയ മുസറബാനി ഓസീസിനെ തകർത്തു. തന്റെ 100-ാം ടി20 വിക്കറ്റും താരം ഈ മത്സരത്തിൽ ആഘോഷിച്ചു. ഒറ്റയാൾ പോരാട്ടം നടത്തിയ റെൻഷോ(65 ) മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. എന്നാൽ 19-ാം ഓവറിൽ താരം പുറത്തായതോടെ ഓസ്‌ട്രേലിയയുടെ പതനം പൂർത്തിയായി.

2007 ടി20 ലോകകപ്പിൽ ബ്രണ്ടൻ ടെയ്‌ലറുടെ ബാറ്റിംഗിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. നീണ്ട 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ഐസിസി ടൂർണമെന്റിൽ ഓസ്‌ട്രേലിയയെ വീണ്ടും വീഴ്ത്തി സിംബാബ്‌വെ തങ്ങളുടെ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്.

Tags: zimbawe cricketZIMBAWE VS AUSTRALIA
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies