‘ ആ ഞെട്ടലില്‍ നിന്ന് ആരും മുക്തരായില്ല’ സിദാന്‍ റിയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവച്ചത് വിശ്വസിക്കാനാവാതെ ആരാധകരും ക്‌ളബും
''സിനഗല്‍ സിദാന്റെ തീരുമാനത്തിന്റെ ആഘാതത്തില്‍ നിന്ന് ആരും ഇനിയും മുക്തരായിട്ടില്ല'' -റിയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റോ പെരെസിന്റെ വാക്കുകളാണ് ഇത്. ക്ലബിന്റെയും സിദാന്റെയും ആരാധകരുടെ പ്രതികരണങ്ങളും ഇത് ...