ചൈനയുടെ ചങ്കിടിപ്പിച്ച് സൊരാവർ ടാങ്കുകൾ; തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് ടാങ്കിന്റെ പരീക്ഷണം വിജയം
ചൈനയെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകർന്ന് സൊരാവർ ടാങ്കുകൾ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് ടാങ്കിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകാൻ ...