Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

by Brave India Desk
Sep 5, 2026, 10:34 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഹിമാലയൻ മലനിരകളിലെ അതിർത്തി കാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലൈറ്റ് ടാങ്ക് ‘സൊറാവറി’നെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ സന്ദർശനം നടത്തുന്ന ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ആധുനിക പ്രതിരോധ നിർമ്മാണ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ച് മോദി വിശദീകരിച്ചത്.

നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ബെൽജിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. അതിർത്തി പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന സൊറാവർ ടാങ്കിന്റെ പ്രധാന പ്രഹരശേഷി ബെൽജിയൻ കമ്പനിയായ ജോൺ കോക്കറിൽ വികസിപ്പിച്ച 3105 ടററ്റും 105 എംഎം തോക്കും ചേർന്നതാണ്.

Stories you may like

വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി യുഎസ് കമ്പനി

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

വെറും പത്തൊൻപത് മാസം കൊണ്ടാണ് ഇന്ത്യ ഈ ലൈറ്റ് ടാങ്ക് പൂർണ്ണമായും വികസിപ്പിച്ചെടുത്തത്. ചൈനയുടെ ടൈപ്പ് 15 ടാങ്കുകളെക്കാൾ ഭാരക്കുറവുള്ളതും ഏകദേശം 25 ടൺ മാത്രം ഭാരമുള്ളതുമായ സൊറാവർ, ഓക്സിജൻ കുറഞ്ഞ ദുർഘടമായ ഉയർന്ന മലനിരകളിൽ അതിവേഗം മുന്നേറാൻ ശേഷിയുള്ളതാണ്. കുറഞ്ഞ ഭാരം കാരണം സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിൽ അതിർത്തിയിലേക്ക് ഇവയെ അതിവേഗം എയർലിഫ്റ്റ് ചെയ്യാനാകും. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയും 450 കിലോമീറ്റർ ദൂരപരിധിയുമുള്ള ഈ ടാങ്കിൽ 105 എംഎം റൈഫിൾഡ് ഗണ്ണിനൊപ്പം നാഗ് മാർക്ക് 2 ആന്റി-ടാങ്ക് മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്.

‘ലഡാക്കിന്റെ പോരാളി’ എന്നറിയപ്പെടുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ഡോഗ്ര ജനറൽ സൊറാവർ സിംഗിന്റെ സ്മരണാർത്ഥമാണ് ഇതിന് സൊറാവർ എന്ന് പേരിട്ടിരിക്കുന്നത്. ലഡാക്കിലെ ന്യോമയിൽ 4200 മീറ്ററിലധികം ഉയരത്തിൽ നടത്തിയ അതികഠിനമായ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സൊറാവർ, 2027-ഓടെ ഏഴ് റെജിമെന്റുകളിലായി ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ഭാഗമാകും. ആദ്യഘട്ടത്തിൽ 59 ടാങ്കുകൾക്കാണ് കരസേന ഓർഡർ നൽകിയിരിക്കുന്നത്.

Tags: zorawarNarendra Modi
Share
Tweet
SendShare

Latest stories from this section

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

Latest News

വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി യുഎസ് കമ്പനി

വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി യുഎസ് കമ്പനി

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology