Keralam

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം; കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പത്തിശേകി വേലശേരിൽ അമ്പാടിയെയാണ് വെട്ടിക്കൊന്നത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. കൃഷ്ണപുരം...

716 രൂപ അടയ്ക്കാത്തതിന് മൈക്രോഫിനാൻസുകാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; യുവാവ് ആത്മഹത്യ ചെയ്തു

716 രൂപ അടയ്ക്കാത്തതിന് മൈക്രോഫിനാൻസുകാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട് : മൈക്രോഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂർ വാൽമുട്ടി സ്വദേശി ശിവരാമന്റെ മകൻ ജയകൃഷ്ണനെ (29) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ശശി തരൂർ സംസാരിക്കുന്നത് ചരിത്ര ബോധമില്ലാതെ എന്ന് മന്ത്രി റിയാസ്

ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ശശി തരൂർ സംസാരിക്കുന്നത് ചരിത്ര ബോധമില്ലാതെ എന്ന് മന്ത്രി റിയാസ്

കണ്ണൂർ : കോൺഗ്രസ് എംപി ശശി തരൂർ ചരിത്ര ബോധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തരൂർ കാര്യമറിയാതെയാണ് ഓരോന്നും വിളിച്ചു പറയുന്നതെന്നും മന്ത്രി...

ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിന്  പിന്നാലെ കോട്ടയത്ത് കുടുംബത്തിൽ നിന്ന് വീണ്ടും മരണവാർത്ത. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ്...

കൊല്ലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ

കൊല്ലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ

കൊല്ലം : കഴിഞ്ഞ ദിവസമാണ് കൊല്ലം ചിതറയിൽ യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും വിവരങ്ങളിലൂടെ ഇപ്പോൾ...

ഉമ്മൻചാണ്ടി അന്ത്യവിശ്രമസ്ഥലം പള്ളിമുറ്റത്ത്; ഓർത്തഡോക്‌സ് സഭാ രീതികളിൽ മാറ്റം

ഉമ്മൻചാണ്ടി അന്ത്യവിശ്രമസ്ഥലം പള്ളിമുറ്റത്ത്; ഓർത്തഡോക്‌സ് സഭാ രീതികളിൽ മാറ്റം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത് തന്നെ. വൈദികരുടെ കല്ലറകളോട് ചേർന്നാണ് കേരള രാഷ്ട്രീയത്തിലെ അതികായകരിലൊരാളുടെ വിശ്രമസ്ഥലം ഒരുങ്ങുന്നത്. ഓർത്തഡോക്‌സ് സഭ വിശ്വാസം...

ദേശാഭിമാനിലൂടെയുള്ള സരിത ആരോപണത്തിന് അധാർമിക പിന്തുണ നൽകി: ഉമ്മൻചാണ്ടിയോട് മാപ്പ്: മുൻ ദേശാഭിമാനി കൺസൾട്ടിംഗ് എഡിറ്റർ മാധവൻകുട്ടി നന്തിലത്ത്

ദേശാഭിമാനിലൂടെയുള്ള സരിത ആരോപണത്തിന് അധാർമിക പിന്തുണ നൽകി: ഉമ്മൻചാണ്ടിയോട് മാപ്പ്: മുൻ ദേശാഭിമാനി കൺസൾട്ടിംഗ് എഡിറ്റർ മാധവൻകുട്ടി നന്തിലത്ത്

തിരുവനന്തപുരം: സരിതാ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നും അതിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും ദേശാഭിമാനി മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ മാധവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു ; ജൂലൈ 22 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു ; ജൂലൈ 22 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : ജൂലൈ 18 മുതൽ 22 വരെ കേരളത്തിൽ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ചു ദിവസങ്ങളിലായി വ്യാപകമായ മഴയ്ക്കും...

പള്ളിമുറ്റത്ത് കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം;എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു; ഉമ്മൻചാണ്ടിയെ കുറിച്ച് മമ്മൂട്ടി

പള്ളിമുറ്റത്ത് കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം;എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു; ഉമ്മൻചാണ്ടിയെ കുറിച്ച് മമ്മൂട്ടി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി തനിക്കുണ്ടായിരുന്ന ബന്ധം തുറന്നു പറഞ്ഞ് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി തന്റെ ഓർമ്മകൾ പങ്കുവച്ചത്. സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം...

ഉമ്മൻചാണ്ടിയുടെ പൊതു ദർശനം ബംഗളൂരുവിൽ, സൗകര്യമുള്ളവർക്ക് അങ്ങോട്ടും പോകാം; ബാങ്ക് മാനേജർ അപമാനിച്ചതായി പരാതി

ഉമ്മൻചാണ്ടിയുടെ പൊതു ദർശനം ബംഗളൂരുവിൽ, സൗകര്യമുള്ളവർക്ക് അങ്ങോട്ടും പോകാം; ബാങ്ക് മാനേജർ അപമാനിച്ചതായി പരാതി

മലപ്പുറം: വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന രീതിയിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ച ബാങ്ക് മാനേജർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസാണ് പരാതിപ്പെട്ടത്. മലപ്പുറം എസ് ബി ഐ...

‘ഓഫീസിൽതന്നെ ഇരിക്ക്, പരീക്ഷ റദ്ദാക്കി എന്ന ഉത്തരവുമായി പോയാൽ മതി ‘; ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്നത്തെ പരീക്ഷ മാറ്റണമെന്ന ആവശ്യത്തിൽ ഉമ്മൻചാണ്ടി പ്രതികരിച്ചതിങ്ങനെ : അനുഭവം പങ്കുവെച്ച് ബാലഗോകുലം ഭാരവാഹികൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് ബാലഗോകുലം ഭാരവാഹി. പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും തുടർന്നുണ്ടായ സംഭവവികാസങ്ങളും മാദ്ധ്യമ പ്രവർത്തകൻ കൂടിയായ...

ഉമ്മൻചാണ്ടിയുടെ വിയോഗത്തിനിടയിലും സോണിയയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ചരടുവലികൾ തുടരുന്നു; കോൺഗ്രസ് അനാദരവ് കാണിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

ഉമ്മൻചാണ്ടിയുടെ വിയോഗത്തിനിടയിലും സോണിയയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ചരടുവലികൾ തുടരുന്നു; കോൺഗ്രസ് അനാദരവ് കാണിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത പുറത്ത് വന്നിട്ടും ഗൗനിക്കാതെ രാഷ്ട്രീയ ചരടുവലികൾ തുടരുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...

കെ സി വേണുഗോപാലിന് ‘സന്തോഷം’ :  പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആഘോഷവുമായി  സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും.  ഉമ്മൻചാണ്ടിയുടെ വേർപാട് കോൺഗ്രസ് ആഘോഷിക്കുന്നുവോ?

കെ സി വേണുഗോപാലിന് ‘സന്തോഷം’ : പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആഘോഷവുമായി സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും. ഉമ്മൻചാണ്ടിയുടെ വേർപാട് കോൺഗ്രസ് ആഘോഷിക്കുന്നുവോ?

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാട് കോൺഗ്രസ് ഏറ്റെടുത്ത രീതി സമൂഹമാദ്ധ്യമങ്ങളിൽ വിമർശനത്തിന് കാരണമാകുന്നു. എട്ടു തവണ എംഎൽഎയും നാല് തവണ...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

”ആശുപത്രി കിടക്കയിൽ വെച്ച് കണ്ടപ്പോഴും ഉമ്മൻ ചാണ്ടി ചോദിച്ചത് ആ കാര്യം;” അദ്ദേഹം ഒരു പാഠപുസ്തകമാണെന്ന് വി മുരളീധരൻ

തിരുവനന്തപുരം : കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരളത്തിലെ ജനങ്ങൾക്ക് വളരെ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി വി...

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടി ആയിരങ്ങൾ

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടി ആയിരങ്ങൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഭൗതിക ദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ഭൗതിക...

ചെങ്കോലിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കൂ; സർക്കാർ നിലപാട് ഉചിതം; കോൺഗ്രസിന്റേതിൽ നിന്നും വിഭിന്നമായ അഭിപ്രായവുമായി ശശി തരൂർ

‘ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രിക്കുള്ള സ്വീകാര്യത മാതൃകാപരം, അദ്ദേഹത്തിന്റെ വിദേശ സന്ദർശനങ്ങൾ രാജ്യത്തിന് ഗുണകരം‘: വിമർശനങ്ങൾ സ്നേഹപൂർവം പിൻവലിക്കുന്നുവെന്ന് ശശി തരൂർ

തിരുവനന്തപുരം: ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യത മാതൃകാപരമാണെന്ന്...

ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; രണ്ടുപേരും ഇതിൽ ഒരു പോലെ വേദനിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ്

ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; രണ്ടുപേരും ഇതിൽ ഒരു പോലെ വേദനിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ്

കൊച്ചി: ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്. രണ്ടുപേരും ഇതിൽ ഒരു പോലെ വേദനിച്ചു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി...

ഉമ്മൻ ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച; ഭൗതിക ദേഹം ഇന്ന് ഉച്ചയോടെ പുതുപ്പള്ളിയിൽ എത്തിക്കും

ബംഗളൂരു/ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ മറ്റെന്നാൾ നടക്കും. പുതുപ്പളളി പള്ളിയിൽവച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാകും ഭൗതിക ദേഹം സംസ്‌കരിക്കുന്നത്. അദ്ദേഹത്തിന്റെ...

ഒരണ സമരം മുതൽ ഐക്യരാഷ്ട്ര സഭ വരെ; വിവാദങ്ങളിൽ പ്രതിനായകനും നായകനും; ജനപിന്തുണ മുഖമുദ്രയാക്കിയ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്

ഒരണ സമരം മുതൽ ഐക്യരാഷ്ട്ര സഭ വരെ; വിവാദങ്ങളിൽ പ്രതിനായകനും നായകനും; ജനപിന്തുണ മുഖമുദ്രയാക്കിയ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പടിയിറങ്ങുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതുല്യമായ ഒരു ഏടാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തിലെ കോൺഗ്രസ്...

അടുത്ത മേഖലാ സമ്മേളനം സൗദിയിൽ ; ലോക കേരളസഭയ്ക്ക് 2.50 കോടി രൂപ അനുവദിച്ച് സർക്കാർ

അടുത്ത മേഖലാ സമ്മേളനം സൗദിയിൽ ; ലോക കേരളസഭയ്ക്ക് 2.50 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : 2.50 കോടി രൂപ ലോക കേരളസഭയ്ക്ക് അനുവദിച്ച് നോർക്ക വകുപ്പ് ഉത്തരവ്. മേഖല സമ്മേളനങ്ങളുടെ പ്രചരണത്തിനും മറ്റുമായി ഇതിൽ നിന്നും 50 ലക്ഷം രൂപയാണ്...

Latest News