‘പദ്മിനി’ സിനിമയുടെ പ്രൊമോഷന് നടൻ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ല എന്ന ആരോപണവുമായി നിർമാതാവ് സുവിൻ കെ. വർക്കി രംഗത്തെത്തിയിരുന്നു.രണ്ടരക്കോടി രൂപ പ്രതിഫലം കൈപ്പറ്റിയിട്ടും നടനെത്തിയില്ലെന്ന ആരോപണമാണ് നിർമ്മാതാവ്...
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന മുഹമ്മദ് അമലിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു....
തിരുവനന്തപുരം:വർക്കലയിൽ 56 കാരിയെ വെട്ടിക്കൊലപ്പെടുത്തി. കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തു സംബന്ധിച്ച്...
തിരുവനന്തപുരം: ഇന്ത്യൻ സിം കാർഡുകൾ ഇല്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രാജ്യാന്തര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സേവനം. യാത്രക്കാർക്ക് രണ്ട് മണിക്കൂർ...
പത്തനംതിട്ട: 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പത്തനംതിട്ട അടൂരിലായിരുന്നു സംഭവം. കാമുകൻ ഉൾപ്പെടെ ആറ് പേരെ സംഭവത്തിൽ അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടി...
കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ യുഡിഎഫ് വൈസ് ചെയർമാൻ പുറത്തായി. വൈസ് ചെയർമാനെ നീക്കാൻ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗ് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. ലീഗിന്...
വയനാട് : വയനാട് വെണ്ണിയോട് അഞ്ച് വയസ്സ് പ്രായമുള്ള മകളുമായി അമ്മ പുഴയിൽ ചാടിയ സംഭവത്തിൽ മകളുടെ മൃതദേഹവും കണ്ടെത്തി. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് കുട്ടിയുടെ...
എറണാകുളം: കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പുറത്തിറക്കി റോജി എം ജോൺ എംഎൽഎയും സംഘവും. കാലടി പോലീസ് സ്റ്റേഷനിൽ ആയിരുന്നു സംഭവം. പാർട്ടി...
എറണാകുളം: അങ്കമാലിയിൽ ആശുപത്രിയ്ക്കുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലേറ്റത് പത്തിലധികം കുത്തുകൾ. ഇതിൽ പലതും ആഴത്തിലുള്ളതാണ്. ഇൻക്വസ്റ്റ് പരിശോധനയിലാണ് ഇത്രയും കുത്തുകൾ ശരീരത്തിലേറ്റതായി വ്യക്തമായത്. അതേസമയം കൊല്ലപ്പെട്ട തുറവൂർ...
തിരുവനന്തപുരം: പനിക്കിടക്കയിൽ വിറങ്ങലിച്ച് കേരളം. കഴിഞ്ഞ ദിവസം 5 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണമടഞ്ഞത്. പനിയും അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ ദിവസം 11,241 പേർ ചികിത്സ...
തിരുവനന്തപുരം: ബാലരാമപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. മൂന്നര വയസുകാരിയ്ക്ക് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു...
എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തിനായി...
തിരുവനന്തപുരം : കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി ഉദകുമാർ ആണ് പിടിയിലായത്. മുപ്പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്....
തിരുവനന്തപുരം : കെഎസ്ആർടിസി ഇപ്പോൾ നന്നായില്ലെങ്കിൽ പിന്നെ ഒരിക്കലും നന്നാകില്ലെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ്. കെഎസ്ആർടിസിയെ നല്ല രീതിയിൽ കൊണ്ടു പോയാൽ ചിലരുടെ അജണ്ട നടക്കില്ല...
കൊല്ലം : കൊല്ലത്ത് പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില് പ്രവേശിക്കാന് ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് യുവതി അറസ്റ്റില്. കൊല്ലം വാളത്തുങ്കല് സ്വദേശി രാഖിയാണ് അറസ്റ്റിലായത്....
തിരുവനന്തപുരം : നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്....
കൊച്ചി : അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷികൾ. യുവതിയെ ആക്രമിച്ച ശേഷം വലിച്ചുകൊണ്ട് പോയി ആവർത്തിച്ച് കുത്തുകയായിരുന്നു എന്നാണ്...
തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിൻ്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോൾ...
കൊച്ചി: തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പ്രമേയം പാസായി. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മുസ്ലീം ലീഗിന്റെ മൂന്ന് അംഗങ്ങളും, സ്വതന്ത്രരും പിന്തുണച്ചതോടെയാണ് ചെയർമാൻ പുറത്തായത്....
തിരുവനന്തപുരം: ഇന്ന് ലോകം ഏറെ ആശങ്കയോടെ കാണുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. അത് ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല എന്നത് കൊണ്ടാണ് പരിഹാരമാർഗങ്ങൾ തേടി മനുഷ്യൻ അലയുന്നത്. ഇതുമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies