തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന കുട്ടിയെ...
തൃശ്ശൂർ: കേരളത്തിൽ നിന്നും നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് കടത്താൻ നീക്കം. ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിയുടെ അധീനതയിലേക്കാണ് ആനകളെ കടത്തുന്നത്. ചികിത്സയ്ക്കെന്ന വ്യാജേന പത്ത് നാട്ടാനകളെ കടത്താൻ...
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിന്റെ മറവിൽ കേന്ദ്രസർക്കാരിനെതിരെ ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ സിപിഎം നിലപാടിലെ പൊളളത്തരം പുറത്ത്. കോഴിക്കോട് ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന...
ആലപ്പുഴ: പുന്നപ്രയിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കാട്ടുങ്കൽ സ്വദേശി സുജീഷാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ...
തൃശൂർ : സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ കവര് പേജില് 'കൈകള് കോര്ത്ത് കരുത്തോടെ' എന്ന് തുടങ്ങുന്ന എൽഡിഎഫ് സര്ക്കാര് വാർഷികത്തിന്റെ പരസ്യം അച്ചടിച്ചത്...
വയനാട്: കൽപ്പറ്റയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. നെല്ലാംങ്കണ്ടി സ്വദേശി സിനാന്റെ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ സിനാന് പരിക്കില്ല. ഇന്നലെ രാവിലെ 11...
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പോലീസ്. അപകടത്തിൽ പരിക്കേറ്റ രോഗിയുടെ ഭർത്താവ്...
എറണാകുളം: മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ ആയിരുന്ന ടി.ജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിൽ പ്രതികളുടെ ശിക്ഷ വിധി ഇന്ന്. ആറ് പ്രതികളുടെ ശിക്ഷയാണ് ഇന്ന്...
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ ഇ ശ്രീധരൻറെ ബദൽ നിർദ്ദേശങ്ങൾ പരിഗണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
കോഴിക്കോട് : മലബാർ ദശാവതാര ക്ഷേത്രങ്ങൾ കൊണ്ട് കൂടി കേരള ഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണ് ദശാവതാര ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രങ്ങൾ എല്ലാം...
കോഴിക്കോട്: വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് സുന്നി മഹല്ല് ഫെഡറേഷൻ നേതാക്കൾ. വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ്...
കോഴിക്കോട്: അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് നടപടിയ്ക്കായി പാർട്ടിയ്ക്ക് ശുപാർശ ലഭിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിന്...
കൊച്ചി: കേരള ചീഫ് ജസ്റ്റീസ് എസ് വി ഭട്ടി സുപ്രീംകോടതിയിലേക്ക്. എസ് വി ഭട്ടിയെയും തെലങ്കാന ചീഫ് ജസ്റ്റീസ് ഉജ്ജ്വൽ ഭുയാനെയും സുപ്രീംകോടതി ന്യായാധിപൻമാരായി നിയമിക്കാനുളള കൊളീജിയം...
തിരുവനന്തപുരം: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ വിധിയ്ക്ക് പിന്നാലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ് സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ. ഐഎസ്ആർഒയിലെ മുൻ...
പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ്...
തിരുവനന്തപുരം : നിലവിൽ കേരളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വിവിധ ട്രെയിനുകള്ക്ക് പുതിയ സ്റ്റോപ്പുകള് കൂടി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും പുതിയ...
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പെരുവമ്പ് സ്വദേശി വിനു (36), പൊൽപ്പുള്ളി സ്വദേശി എൻ വിനിൽ (32)...
വേലൂർ : തൃശ്ശൂർ വേലൂരിൽ സ്കൂൾ ബസിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. കുട്ടി സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട്...
കോഴിക്കോട്: മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളത്. എന്തെങ്കിലും അസൗര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി തയ്യാറാവണമെന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies