Keralam

സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം നൽകണമെന്ന് ജെഡിയു നേതാവ്; വിശദീകരണം തേടുമെന്ന് നിതീഷ് കുമാർ

സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം നൽകണമെന്ന് ജെഡിയു നേതാവ്; വിശദീകരണം തേടുമെന്ന് നിതീഷ് കുമാർ

പാട്‌ന: ഇന്ത്യൻ സൈന്യത്തിൽ മുസ്ലീങ്ങൾക്ക് പ്രത്യേകമായി 30 ശതമാനം സംവരണം നൽകണമെന്ന ആവശ്യവുമായി ജെഡിയു നേതാവ് ഗുലാം റസൂൽ ബാലിവയ്. ബിജെപി തങ്ങളുടെ കുറ്റവും കുറവുകളുമെല്ലാം മറയ്ക്കാൻ...

മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം; ഷിഹാബിനെതിരെയുള്ള നടപടി മറ്റ് ക്രിമിനൽ കേസുകൾ കൂടി പരിഗണിച്ച്

മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം; ഷിഹാബിനെതിരെയുള്ള നടപടി മറ്റ് ക്രിമിനൽ കേസുകൾ കൂടി പരിഗണിച്ച്

കോട്ടയം: പച്ചക്കറി മൊത്തവ്യാപാര കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ ആർ ക്യാമ്പിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെയാണ് സർവീസിൽ നിന്ന്...

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്

ശരീരത്തിന്റെ പ്രതിരോധം വർധിപ്പിച്ച് അർബുദ കോശങ്ങളെ നശിപ്പിക്കും; ഉമ്മൻചാണ്ടിക്ക് ഇമ്മ്യൂണോതെറാപ്പി ആരംഭിക്കുമെന്ന് ഡോക്ടർമാർ

ബംഗളുരു; ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും. ശരീരത്തിന്റെ പ്രതിരോധം വർധിപ്പിച്ച് അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള ചികിത്സാ രീതിയാണിത്. രണ്ട് ദിവസത്തെ പ്രാഥമിക...

ഇഡിയുടെ ചോദ്യങ്ങളോട് സഹകരിക്കാതെ ശിവശങ്കർ; ഇന്ന് കോടതിയിൽ ഹാജരാക്കും

ഇഡിയുടെ ചോദ്യങ്ങളോട് സഹകരിക്കാതെ ശിവശങ്കർ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്....

അശ്വത്ഥാമാ ഹതാ :  എം. ശിവശങ്കർ അറസ്റ്റിൽ

അശ്വത്ഥാമാ ഹതാ : എം. ശിവശങ്കർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അറസ്റ്റിൽ. മൂന്ന് ദിവസം നീണ്ടു നിന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ്...

മസ്ജിദിൽ നിസ്‌കരിക്കാൻ ചെന്ന സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിനെ മർദ്ദിച്ച് എസ്ഡിപിഐക്കാർ; ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചത് പ്രകോപനത്തിന് കാരണമായതായി പരാതി

മസ്ജിദിൽ നിസ്‌കരിക്കാൻ ചെന്ന സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിനെ മർദ്ദിച്ച് എസ്ഡിപിഐക്കാർ; ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചത് പ്രകോപനത്തിന് കാരണമായതായി പരാതി

ആലപ്പുഴ: അമ്പലപ്പുഴ മസ്ജിദിൽ നിസ്‌കരിക്കാനെത്തിയ സിപിഎം പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജി (43) ക്കാണ് മർദ്ദനമേറ്റത്....

കുഞ്ഞുങ്ങളുണ്ടാവാത്തതിന് പരിഹാര ക്രിയ നടത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം; തലസ്ഥാനത്ത് ഇമാം അറസ്റ്റിൽ

കുഞ്ഞുങ്ങളുണ്ടാവാത്തതിന് പരിഹാര ക്രിയ നടത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം; തലസ്ഥാനത്ത് ഇമാം അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറ്റി...

ജനത്തിനെ കൊള്ളയടിച്ച് ജാഡ കാണിച്ച് പിണറായി സർക്കാർ; വാടക ഇനത്തിൽ 10 ലക്ഷത്തിലധികം; മന്ത്രി സജി ചെറിയാന് ആഡംബര വീട് അനുവദിച്ചു

ജനത്തിനെ കൊള്ളയടിച്ച് ജാഡ കാണിച്ച് പിണറായി സർക്കാർ; വാടക ഇനത്തിൽ 10 ലക്ഷത്തിലധികം; മന്ത്രി സജി ചെറിയാന് ആഡംബര വീട് അനുവദിച്ചു

തിരുവനന്തപുരം: ഖജനാവ് കാലിയായിരിക്കുമ്പോഴും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ...

‘ പുഴമുതൽ പുഴ വരെ’ ഉടൻ ഒഴുകി തുടങ്ങും; ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ട് സംവിധായകൻ രാമസിംഹൻ അബൂബക്കർ

മോദിജിക്കും, വക്കീൽ സുഹൃത്തുക്കൾക്കും നന്ദി…ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി; സന്തോഷവാർത്ത പങ്കുവച്ച് രാമസിംഹൻ

കൊച്ചി: മലബാർ കലാബത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സെർട്ടിഫിക്കേഷൻ ലഭിച്ചതായി സംവിധായകൻ രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...

ശിവരാത്രി മഹോത്സവം; പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിവേ

ശിവരാത്രി മഹോത്സവം; പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിവേ

കൊച്ചി: ശിവരാത്രി മഹോത്സവം പ്രമാണിച്ച് ഫെബ്രുവരി 18 ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ വ്യക്തമാക്കി. ശിവരാത്രി ചടങ്ങുകൾക്ക് പോകുന്നവരുടെ...

കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം: സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ എട്ട് വയസുകാരൻ പുതുജീവിതത്തിലേക്ക്

കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം: സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ എട്ട് വയസുകാരൻ പുതുജീവിതത്തിലേക്ക്

കൊച്ചി : കഴുത്തിൽ വെടിയുണ്ടയുമായി എട്ട് മാസം നടന്ന ഒമാൻ ബാലൻ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക്. എട്ട് വയസ്സുകാരൻ യുസിഫിന്റെ കഴുത്തിലേറ്റ വെടിയുണ്ട, ആസ്റ്റർ...

ബിബിസി സർവ്വേ; ഉദ്ദേശ്യശുദ്ധി സംശയകരമെന്ന് പിണറായി; കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് എഎ റഹീം

ബിബിസി സർവ്വേ; ഉദ്ദേശ്യശുദ്ധി സംശയകരമെന്ന് പിണറായി; കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് എഎ റഹീം

തിരുവനന്തപുരം: ബിബിസി ചാനലിന്റെ മുംബൈ ഡൽഹി ഓഫീസുകളിൽ നടന്ന സർവ്വേയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും എംപി എഎ റഹീമും. ആദായനികുതി വകുപ്പ് പരിശോധനകളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം...

വിവാഹത്തിന് മുൻപ് ഗർഭച്ഛിദ്രത്തിനും വെളുക്കാനുള്ള ചികിത്സയ്ക്കും നിർബന്ധിച്ചു; ഹെഡ്‌സെറ്റ് പോലും വാങ്ങി നൽകിയത് ഞാൻ; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അർജുൻ ആയങ്കിയെന്ന് ഭാര്യ

വിവാഹത്തിന് മുൻപ് ഗർഭച്ഛിദ്രത്തിനും വെളുക്കാനുള്ള ചികിത്സയ്ക്കും നിർബന്ധിച്ചു; ഹെഡ്‌സെറ്റ് പോലും വാങ്ങി നൽകിയത് ഞാൻ; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അർജുൻ ആയങ്കിയെന്ന് ഭാര്യ

കണ്ണൂർ: സ്വർണ കള്ളക്കടത്ത്, ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല. അർജുൻ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താൻ ആത്മഹത്യ ചെയ്താൽ...

കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ ”മുഖ്യമന്ത്രിയുടെ സുരക്ഷ” പറഞ്ഞ് തിരിച്ചയച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ ”മുഖ്യമന്ത്രിയുടെ സുരക്ഷ” പറഞ്ഞ് തിരിച്ചയച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനത്തിന് കടന്നുപോകാനുള്ള സുരക്ഷാ സംവിധാനം ചെയ്യുന്നതിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി...

ഇനി അൽപ്പം റൊമാന്റിക് ആയാലോ? ;പ്രണയദിനത്തിൽ കെഎസ്ആർടിസി ഒരുക്കുന്നു പ്രത്യേക യാത്രകൾ; വിവരങ്ങൾ അറിയാം

സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം തന്നെ ക്യാമറകൾ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി; സ്വകാര്യതയുടെ ലംഘനമുണ്ടാകുമെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം തന്നെ ക്യാമറകൾ ഘടിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസിന്റെ മുൻഭാഗത്തെ റോഡും അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം...

വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച കേസ് ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച കേസ് ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കോഴിക്കോട് : ചെറുവന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ കത്തിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവന്നൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി സജിത്(34) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ...

ഇത് സ്റ്റാലിന്റെ റഷ്യയല്ല മിസ്റ്റർ പിണറായി വിജയൻ,ജനാധിപത്യ കേരളമാണ്;മുഖ്യന് പേടിയുണ്ടെങ്കിൽ വീട്ടിലിരിക്കണം;ജനങ്ങളെ ബന്ദിയാക്കരുതെന്ന് വിഡി സതീശൻ

ഇത് സ്റ്റാലിന്റെ റഷ്യയല്ല മിസ്റ്റർ പിണറായി വിജയൻ,ജനാധിപത്യ കേരളമാണ്;മുഖ്യന് പേടിയുണ്ടെങ്കിൽ വീട്ടിലിരിക്കണം;ജനങ്ങളെ ബന്ദിയാക്കരുതെന്ന് വിഡി സതീശൻ

തിരുവനന്തപുരം; മുഖ്യമന്ത്രിയ്ക്ക് പേടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ട, ജനങ്ങളെ ബന്ദിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

ഒടിടിയിലും വിജയ ചരിത്രമെഴുതാൻ ‘മാളികപ്പുറം‘: പ്രദർശനം ഇന്ന് അർദ്ധരാത്രി മുതൽ

ഒടിടിയിലും വിജയ ചരിത്രമെഴുതാൻ ‘മാളികപ്പുറം‘: പ്രദർശനം ഇന്ന് അർദ്ധരാത്രി മുതൽ

തിരുവനന്തപുരം: നൂറ് കോടി ക്ലബും കടന്ന തിയേറ്ററിൽ ചരിത്ര വിജയമായി മാറിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം‘ ഒടിടി റിലീസിന് തയ്യാറായി. ഇന്ന് അർദ്ധരാത്രി മുതലാണ് ചിത്രം...

ഗോകുൽ ഇനി ജീവിക്കും, ആറ് പേരിലൂടെ… തീരാനൊമ്പരത്തിനിടയിലും അവയവദാനത്തിന് സമ്മതം  നൽകി മാതാപിതാക്കൾ

ഗോകുൽ ഇനി ജീവിക്കും, ആറ് പേരിലൂടെ… തീരാനൊമ്പരത്തിനിടയിലും അവയവദാനത്തിന് സമ്മതം നൽകി മാതാപിതാക്കൾ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന അപകടത്തിൽ മരിച്ച ഗോകുൽ കൃഷ്ണ ഇനി ആറ് പേരിലൂടെ ജീവിക്കും. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഗോകുൽ മരിച്ചത്. ബിജെപി...

ജിഎസ്ടി വാക്‌പോര്; ധനമന്ത്രിയ്ക്ക് മുൻപിൽ ചോദ്യങ്ങൾ നിരത്തി എൻകെ പ്രേമചന്ദ്രൻ എംപി

ജിഎസ്ടി വാക്‌പോര്; ധനമന്ത്രിയ്ക്ക് മുൻപിൽ ചോദ്യങ്ങൾ നിരത്തി എൻകെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട വാക് പോരിനിടെ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുൻപിൽ ചോദ്യങ്ങൾ നിരത്തി എൻ.കെ പ്രേമചന്ദ്രൻ എംപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളവും കേന്ദ്രവും തമ്മിൽ...

Latest News